പക്ഷി
എന്റെ പ്രതീക്ഷകള്‍ക്കു ചിറകുമുളച്ചിരിക്കുന്നു.
ഇനി മെല്ലെ പറക്കാന്‍ തുടങ്ങണം
ആവുന്ന അത്ര വേഗത്തില്‍.
ആട്ടിയുലക്കുന്ന കാറ്റിനെയും,
വേനല്‍ ചൂടിനെയും മറികടന്ന് ,ഞാന്‍
ഒരു ഫിനിക്സ് പക്ഷിയെപോലെ
പറന്നുകൊണ്ടേ ഇരുന്നു ...................................
എന്റെ ലക്ഷിയത്തില്‍ എത്തും വരെ...............!
oo0!MAG!0൦൦
No comments:
Post a Comment